ADVERTISEMENT

ദോഹ ∙  വാക്സീൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയ വിഭാഗങ്ങളുടെ പട്ടിക എന്ന പേരിൽ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ വിവരങ്ങൾ തെറ്റാണെന്ന് പൊതജനാരോഗ്യ മന്ത്രാലയം.

ഭക്ഷണം, മരുന്ന് എന്നിവയിൽ നിന്ന് അലർജിയുള്ളവരെ മാത്രമാണ് വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളു. കൃത്യമായ വിവരങ്ങൾ അറിയാൻ 16000 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com