ADVERTISEMENT

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ടീൻസ് വിഭാഗം നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സയാൻ അബ്ദുല്ല, മുഹമ്മദ് ഹനീൻ , ലിയ അബ്ദുൽഹഖ്, ഫാത്തിമ ഹന്ന എന്നിവർ വിജയികളായി.

മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും  ധീരയോദ്ധാവും  ഖിലാഫത്ത് നായകനും ആയിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആസ്പദമാക്കിയായിരുന്നു മത്സരം. ടീൻസ്  ഏരിയ കൺവീനർ അബ്ദുൽ ഹഖ്, ഇർഷാദ് കുഞ്ഞികനി ,ഷൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് സമീർ ഹസൻ വിജയികളെ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com