ADVERTISEMENT

ദോഹ∙പ്രവാസി വോട്ടർ പട്ടികയിൽ നിന്നു വോട്ടർമാരെ അന്യായമായി നീക്കം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി.  

പ്രവാസി സ്ഥലത്തില്ല എന്ന കാരണം കാണിച്ചു നോട്ടിസ് നൽകൽ,  നീക്കം ചെയ്യാതിരിക്കാൻ പ്രവാസിയാണെന്ന രേഖയുമായി വാദം കേൾക്കാൻ ഹാജരാകാൻ പറയുക തുടങ്ങിയ നടപടികൾ പ്രതിഷേധാർഹമാണെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com