ADVERTISEMENT

ദുബായ് ∙ ഏറെ നാളുകൾക്കു ശേഷം മലയാള സിനിമയുടെ തിരിച്ചുവരവിനു വഴിയൊരുക്കി ജയസൂര്യ നായകനാകുന്ന വെള്ളം സിനിമ യുഎഇയിൽ നാളെ റിലീസ് ചെയ്യുന്നു. ഗൾഫിലെ പ്രേക്ഷകർക്കായി ഗോൾഡൻ സിനിമാസ് ആണ് എത്തിക്കുന്നത്.

മനോരമ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ടിക്കറ്റ് നേടാം. ഇതോടൊപ്പമുള്ള ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന  ഭാഗ്യശാലികൾക്ക് 2 ടിക്കറ്റ് വീതം നൽകും.

ചോദ്യം: 2019 ൽ ജയസൂര്യയ്ക്കു സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ചിത്രം. ഉത്തരം വാട്സാപ് ചെയ്യേണ്ട നമ്പർ: 056 4290434. നാളെ ഉച്ചയ്ക്ക് 12നു മുൻപ് ലഭിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com