രക്തദാന ക്യാംപ് സംഘടിപ്പിച്ച് അജ്പക് മികച്ച മാതൃക
Mail This Article
×
കുവൈത്ത് സിറ്റി∙ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അദാൻ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ.അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രൻ, മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ്, കുര്യൻ തോമസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.