ADVERTISEMENT

ദോഹ∙ ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് ഈ മാസം 25ന് നടക്കും. ഓൺലൈൻ വേദിയിൽ 25ന് ഉച്ചയ്ക്ക് 3.00ന് നടക്കുന്ന ഓപ്പൺ ഹൗസിൽ തൊഴിൽ, കോൺസുലർ പരാതികൾ സമർപ്പിക്കാം.

സ്ഥാനപതി ഡോ.ദീപക് മിത്തലിന്റെ സാന്നിധ്യത്തിലാണ് ഓപ്പൺ ഹൗസ് നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ള ഇന്ത്യക്കാർ labour.doha@mea.gov.in എന്ന വിലാസത്തിൽ നേരത്തെ റജിസ്റ്റർ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com