കോവിഡ്: ഖത്തറില്‍ 455 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗ മുക്തർ 510
Mail This Article
×
ദോഹ ∙ ഖത്തറില്‍ 510 പേര് കോവിഡ് മുക്തരായി. 455 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. കോവിഡ് പോസിറ്റീവ് ആയവരില്‍ 38 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരാണ്.
9,862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 95 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ കോവിഡ് പോസിറ്റീവ് ആയ 1,61,344 പേരില്‍ 1,51,255 പേര് സുഖം പ്രാപിച്ചവരാണ്. ആകെ മരണം 257.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.