ADVERTISEMENT

അബുദാബി∙ ഉപേക്ഷിക്കപ്പെട്ട 728 കെട്ടിടം 2020ൽ അബുദാബിയിൽ പൊളിച്ചതായി നഗരസഭ അറിയിച്ചു.

ഇതിൽ നാലു ടവറുകളുള്ള മിന പ്ലാസ കെട്ടിട സമുച്ചയം അടക്കം താമസ സമുച്ചയവും കടകളും പൊളിച്ചവയിൽ ഉൾപ്പെടും.

നഗര സൗന്ദര്യത്തിനു വിഘാതമാകുംവിധം മോശമായ കെട്ടിടങ്ങളും പൊളിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com