ADVERTISEMENT

ജിദ്ദ ∙ ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തി.

23,000 കണ്ടെയ്‌നറുകളുള്ള ഫ്രഞ്ച് നിർമിത സിഎംഎ സി.ജി.എം. ജാക്വസ് സആദെ എന്ന ഭീമൻ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയും വരും.

2020 സെപ്റ്റംബറിൽ ഫ്രഞ്ച് ഷിപ്പിങ് ലൈനിൽ നിർമിച്ച കപ്പൽ ആദ്യമായാണ് സൗദിയിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com