ADVERTISEMENT

ദോഹ∙ വാഹനപ്രേമികൾക്ക് ആവേശമുണർത്തുന്ന ലുസെയ്ൽ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്ബിന്റെ ട്രാക്ക് ഡേ 27ന് നടക്കും. 26ന് ഉച്ചയ്ക്ക് 2.00 വരെ ബുക്ക് ചെയ്യാം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ട്രാക്ക് ഡേ നടത്തുന്നത്. പങ്കെടുക്കാൻ നിശ്ചിത ഫീസ് നൽകി റജിസ്റ്റർ ചെയ്യണം.

പ്രായം 18നും 55നും മധ്യേ. ബൈക്കിനും കാറിനും പകൽ 400 റിയാൽ വീതവും രാത്രി 800 റിയാൽ വീതവുമാണ് ഫീസ് നൽകേണ്ടത്. കാറിൽ സഹഡ്രൈവർ ഉണ്ടെങ്കിൽ 150 റിയാൽ അധികം നൽകണം.

ക്ലബ്ബിലെ അംഗമല്ലാത്തവർ ആദ്യം ക്ലബ്ബിൽ റജിസ്റ്റർ ചെയ്ത ശേഷം വേണം ട്രാക്ക് ഡേയിൽ ബുക്കിങ് നടത്താൻ. വിവരങ്ങൾക്ക്: https://www.circuitlosail.com/en/event/13969/Cars-Track-Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com