കോവിഡ്: കോഴിക്കോട് സ്വദേശി മരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി∙ കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് പറമ്പത്ത് കുണ്ടുപറമ്പ് സ്വദേശി ഹീരലാൽ നമ്പയിൽ (48) അന്തരിച്ചു. ഹസൻ അബുൽ കമ്പനി ജീവനക്കാരനാണ്. പരേതനായ ചന്തുക്കുട്ടിയുടെയും മൈഥിലിയുടെയും മകൻ. സഹോദരങ്ങൾ: ഹരീന്ദ്രനാഥ്, അജിത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.