ADVERTISEMENT

ദോഹ∙പുണ്യമാസമായ റമസാനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ' അഹ്ലൻ റമസാൻ' പ്രോഗ്രാം എട്ടിന് രാത്രി 8.30 ന് ആരംഭിക്കും.

'വ്രതപൂർത്തികരണം കർമാനുഷ്ഠാനത്തിലൂടെ' എന്ന വിഷയത്തിൽ ഉമർ ഫൈസി വിഷയമവതരിപ്പിക്കും. 'മനസ്സിനെ വിമലീകരിക്കാൻ വീണ്ടുമൊരു റമസാൻ' എന്ന വിഷയത്തിൽ അഷ്‌റഫ് സലഫി പ്രഭാഷണം നടത്തും. സൂം ആപ്ലിക്കേഷൻ വഴി നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ഐഡി.: 848 6898 3985 പാസ് വേർഡ്:3333. കൂടുതൽ വിവരങ്ങൾക്ക്: 5590 3748

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com