ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ 24 മണിക്കൂറിനിടെ 1,508 കോവിഡ് കേസുകളും 16 മരണവും. 1301 പേര്‍ കൂടി രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 185,278 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1942 ആയി. 165,051 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.

അതേസമയം, ഒരു ദിവസത്തിനിടെ 107 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 822 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 266 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com