യാത്രയയപ്പ് നൽകി
Mail This Article
×
കുവൈത്ത് സിറ്റി ∙ സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന സ്ഥാപകാംഗം ഹരി മങ്കരയ്ക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ കുവൈത്ത് (പൽപക്) യാത്രയയപ്പ് നൽകി. പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജിജു മാത്യു, ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.