ADVERTISEMENT
മനാമ∙ സീറോ മലബാർ സൊസൈറ്റി മേയ്ദിനാചരണ ഭാഗമായി മെഡിക്കൽ ക്യാംപ് നടത്തി. അൽ ട്രാഡ് ജനറൽ മാനേജർ ടോണി ഉദ്ഘാടനം ചെയ്തു. ക്യാംപിൽ പങ്കെടുത്തവർക്ക് ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ചാൾസ് ആലുക്ക നിർവഹിച്ചു. കോർഗ്രൂപ്പ് ചെയർമാൻ പോൾ ഉർവ്വത്ത്, വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, സജു സ്റ്റീഫൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com