ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പൊതുമേഖലയിലെ പെരുന്നാൾ (ഇൗദുൽ ഫിതർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയായിരിക്കും അവധി.

അതായത്, റമസാൻ 29 ദിവസം ആണെങ്കിൽ ഇൗ മാസം 11 മുതൽ മേയ് 14 വരെയായിരിക്കും അവധി. റമസാൻ 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ അഞ്ചു ദിവസം അവധി ലഭിക്കും, മേയ് 11 മുതൽ 15 വരെ. ഏപ്രിൽ13നാണ് റമസാൻ ആരംഭിച്ചത്

സ്വകാര്യമേഖലയിലെ അവധി ഉടൻ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com