ADVERTISEMENT
കുവൈത്ത് സിറ്റി∙ ഐസി‌എഫ് സിറ്റി സെൻ‌ട്രൽ കമ്മിറ്റി  വാക്സീൻ ചാലഞ്ചിൽ പങ്കെടുക്കും. പെരുന്നാൾ ദിനത്തിൽ യൂണിറ്റ് തലത്തിൽ സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കും. മുഹമ്മദ് സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകർ, മുഹമ്മദ് ബാദുഷ, സാദിഖ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com