ADVERTISEMENT

മസ്കത്ത് ∙ മൺസൂണിനു മുന്നോടിയായി സലാലയിലെ വിവിധ മേഖലകളിൽ മഴ. കടുത്ത ചൂടിനിടെ പെയ്ത മഴ താമസക്കാർക്ക് ആശ്വാസമായി.

ജൂൺ 21 മുതൽ സെപ്റ്റംബർ 21വരെയാണ് മൺസൂൺ സീസൺ. കേരളത്തിലെ കാലവർഷത്തിന്റെ പ്രതീതിയുണർത്തുന്നതാണ് സലാല മൺസൂൺ. മഴ തുടങ്ങുന്നതോടെ മലനിരകളും താഴ് വാരങ്ങളും നിറയെ പൂക്കളും പച്ചപ്പും നിറയും. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം വിനോദസഞ്ചാരികൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com