ADVERTISEMENT
മനാമ∙  സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഓൺ‌ലൈനിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. കുവൈത്ത് ശാസ്‌ത്ര ഗവേഷണം കേന്ദ്രം സയൻ‌റിസ്റ്റ് ഡോ.നീലമണി, ഡോ.ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. ഷാംകുട്ടി, പ്രശാന്ത് ധർമരാജ്, ദീപ സജീവൻ, ചന്ദ്രശേഖരൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com