ADVERTISEMENT

കുവൈത്ത് സിറ്റി∙ സബാഹ് അൽ അഹമ്മദ് പാർപ്പിട മേഖലയിൽനിന്ന് മണൽ കടത്തിയതിനു ട്രക്കുകൾ പിടിയിൽ.

മണൽ മോഷണവുമായി ബന്ധപ്പെട്ട് 14 ട്രക്കുകളും 4 ബുൾഡോസറുകളും പിടിച്ചെടുത്തതായി അഹമ്മദി മുനിസിപ്പാലിറ്റി ഡയറക്ടർ സൗദ് അൽ ദബ്ബൂസ് അറിയിച്ചു.

മണൽ കടത്തിയ കമ്പനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com