ADVERTISEMENT

ദോഹ∙ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോർജിയൻ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. ജോർജിയയിലെ വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ ലഭ്യമാണ്. പഴം, പച്ചക്കറികൾ, മാംസം, മാംസോൽപന്നങ്ങൾ എന്നിവയ്ക്കു പുറമേ മറ്റു വിഭവങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാം.

അൽ മെസില ലുലു ഹൈപ്പർ മാർക്കറ്റിൽ ജോർജിയൻ സ്ഥാനപതി നിക്കോളോസ് റെവാസിഷ് വിലി ഉദ്ഘാടനം ചെയ്തു. രുചികരവും ഉന്നത നിലവാരവുമുള്ള ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ.മുഹമ്മദ് അൽതാഫും വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com