sections
MORE

ഖത്തറിൽ ഒരു മരണം കൂടി: ആകെ 574

SHARE

ദോഹ ∙ ഖത്തറിൽ കോവിഡ് പോസിറ്റീവ് ആയി ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 574. 143 പേർക്കു കൂടി സ്ഥിരീകരിച്ചു.

178 പേർ സുഖം പ്രാപിച്ചു. ആകെ 2,16,301. 167 പേർ ആശുപത്രിയിൽ. 15 പേരെ ഇന്നലെ പ്രവേശിപ്പിച്ചു. 90 പേർ ഗുരുതരാവസ്ഥയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA