ADVERTISEMENT

ദോഹ∙ വേനൽ ശക്തമായതോടെ  ഖത്തറിലെ വിവിധ മേഖലകളിൽ പൊടിക്കാറ്റ്. കടലിൽ ഉയർന്ന തിരകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പുലർത്തണം. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞത് ചിലയിടങ്ങളിൽ ഗതാഗതത്തെ ബാധിച്ചു. ഇന്നും ഇതേ കാലാവസ്ഥ തുടരുമെന്നാണു റിപ്പോർട്ട്.

English Summary : Dust storm sweeps Qatar affecting visibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com