എസ്എംസിഎ ബാലദീപ്തി ഭാരവാഹികൾ
Mail This Article
×
കുവൈത്ത് സിറ്റി∙ സീറോ മലബാർ കൾചറൽ അസോസിയേഷൻ (എസ്എംസിഎ) പോഷക സംഘടനയായ ബാലദീപ്തി ഭാരവാഹികൾ: നേഹ എൽസ ജെയ്മോൻ (പ്രസി), ഇമ്മാനുവൽ റോഷൻ ജെയ്ബി (വൈ.പ്രസി), ബ്ലെസി മാർട്ടിൻ(സെക്ര), സാവിയോ സന്തോഷ് (ജോ.സെക്ര), അമല സോണി ബാബു (ട്രഷ). ഏരിയാ കൺവീനർമാർ: ആഷ്ലി ആന്റണി (അബ്ബാസിയ), റയാൻ റിജോയ് (സിറ്റി-ഫർവാനിയ), ലെന ജോളി (ഫഹാഹീൽ), ജോർജ് നിക്സൺ (സാൽമിയ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.