ADVERTISEMENT

അൽ ഐൻ∙ കോട്ടയം പള്ളിക്കത്തോട് ആനിക്കാട്‌ നരിമറ്റത്തിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ   കെ.കെ.സോമവതി (പൊന്നുമോൾ-68) ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ അന്തരിച്ചു. ചങ്ങനാശ്ശേരി തുരുത്തി കറുകച്ചേരി കുടുംബാംഗമാണ്.

സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

 

മക്കൾ: ദിവ്യ മോൾ (കുന്നം, മാവേലിക്കര), ദീപ്തി എൻ.ആർ  (അൽ കയ സ്കിൻ കെയർ , അൽ ഐൻ). മരു മക്കൾ: മാവേലിക്കര കുന്നം മണലിക്കാട്ടിൽ  എസ്. അനിൽ കുമാർ, കൊച്ചി പള്ളുരുത്തി അരമുറിയിൽ കലേഷ് കുമാർ (അൽ ഐൻ).

 

മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയാകുന്നതായി ബന്ധുക്കൾ അറിയിച്ചു.

English Summary: Malayali lady died of heart attack in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com