കൊല്ലം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു
Mail This Article
×
മസ്കത്ത്∙ കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ചെന്നാലി കോന്നത്ത്ചെറിവില പുത്തൻ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ അലക്സ് കുട്ടി (54) ഒമാനിലെ ഖാബൂറയിൽ ഹൃദയാഘാതം മൂലം മരിച്ചു.
അൽ ഹാജർ കമ്പനിയില ജീവനക്കാരനായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടർന്നു ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: കുഞ്ഞമ്മ. ഭാര്യ: സുനി അലക്സ്.
English Summary: Kollam native died in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.