ADVERTISEMENT

മസ്കത്ത്∙കൊല്ലം കൊട്ടാരക്കര, കുന്നിക്കോട് മേലില സ്വദേശി  എം. ബേബിക്കുട്ടി (61) ഒമാനിലെ ജർദയിൽ  കോവിഡിനെ തുടർന്ന് മരിച്ചു. പരേതനായ പുവക്കാട് വീട്ടിൽ ഗീവർഗീസിന്റെ മകനാണ്. കഴിഞ്ഞ 35 വർഷമായി ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ: അനിജ.

മക്കൾ: ജബിനി, അബിൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com