ADVERTISEMENT

മസ്‌കത്ത്:∙കാസർകോട് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു. ചേറൂർ കുബക്കോട് മുഹമ്മദ് ഹനീഫയാണ് കോവിഡ് ചികിത്സയിലിരിക്കെ റുസ്താഖ് ആശുപത്രിയിൽ മരിച്ചത്. ബർകയിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 10 വർഷത്തോളം കസബിൽ ജോലി ചെയ്തിരുന്നു. ഭാര്യ: മിസ്‌റിയ. മക്കൾ: തബ്‌സീറ, ഫിദ, മിസ്ഫ, ലിയ.

English Summary: Kasarcode native died in Oman

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com