ADVERTISEMENT

റിയാദ്∙ സൗദിയിൽ വാക്സീൻ എടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ലെന്നു മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. 

സൗദി അംഗീകരിച്ച ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സീൻ ആണ് എടുക്കേണ്ടത്. വാണിജ്യ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റ്, റസ്റ്ററന്റ്, കോഫി ഷോപ്പ്, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇതു നിർബന്ധം.

English Summary : Saudi shopping malls open only to vaccinated people from August 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com