ADVERTISEMENT

ദുബായ്∙ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ യുഎഇ മേഖലാതലത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം നടത്തും. 

നാളെ രാവിലെ 10.30ന് തുടങ്ങുന്ന  വെർച്വൽ  അനുസ്മരണ സമ്മേളനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അധ്യക്ഷത വഹിക്കും.

 മലങ്കര സഭാ സീനിയർ മെത്രപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമീസ്, ആരോഗ്യമന്ത്രി വീണാ ജോർജ്, വ്യവസായ പ്രമുഖൻ എം.എ. യൂസഫലി, വൈദികർ, ഇടവക പ്രതിനിധികൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com