ജലീബ് ഷുയൂഖിൽ വാക്സിനേഷൻ കേന്ദ്രം
Mail This Article
×
കുവൈത്ത് സിറ്റി∙ ജലീബ് ഷുയൂഖിൽ വാക്സിനേഷൻ കേന്ദ്രം തുറന്നു. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട മേഖലയാണ് ജലീബ് ഷുയൂഖ്.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ വാക്സീൻ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിശാലമായ കാത്തിരിപ്പ് സംവിധാവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.