ADVERTISEMENT

ദോഹ ∙ ഇന്ത്യന്‍, ഖത്തരി ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയുടെ വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ ഇനി ഇന്ത്യന്‍ എംബസിയുടെ പുതിയ വെബ് പേജിലൂടെ നടത്താം. ഇന്ത്യയുമായുള്ള വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി എംബസിയുടെ പുതിയ വെബ് പേജായ https://indianembassyqatar.gov.in/trade-enquiries സന്ദര്‍ശിക്കണമെന്ന് എംബസി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

പേജില്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com