ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. ലോക്ക്ഡൗണ്‍ സമയം രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാലു വരെയാക്കി പുനര്‍നിര്‍ണയിച്ചു. ഇന്ന് (വ്യാഴം) മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. വ്യാഴാഴ്ച സുപ്രീം ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തിരീമാനം. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമായി. മരണ നിരക്കിലും കുറവുണ്ടായി. തുടര്‍ന്നും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അഭ്യര്‍ഥിച്ചു.

English Summary: Lockdown continues in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com