ADVERTISEMENT

ഷാർജ ∙ സൗദിയിലെ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

യാത്രക്കാർ പുറപ്പെടുംമുൻപ് 'തവക്കൽന' മൊബൈൽ ആപ് ഡൗൺ ലോഡ് ചെയ്ത് വാക്സിനേഷൻ വിശദാംശങ്ങൾ നൽകണം.

എയർ അറേബ്യ സൈറ്റ് സന്ദർശിച്ച് യാത്ര ഉറപ്പുവരുത്തുകയും വേണം. പ്രവേശന വിലക്ക് പിൻവലിച്ചതോടെ യുഎഇയിൽ നിന്നു സൗദിയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയ്ക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com