ADVERTISEMENT

ദുബായ്∙കോവിഡ് 19 കാലത്ത് നാട്ടുകാരായ പ്രവാസികൾക്കു സഹായങ്ങൾ ലഭ്യമാക്കുന്നതിനായി  രൂപീകരിച്ച കോവിഡ് ഹെൽപ് ഡെസ്ക്  വാട്സാപ്പ് കൂട്ടായ്മ കെഎൽ45 യുഎഇയുടെ ഓണാഘോഷം ഈ മാസം 24ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അവാനി ഹോട്ടലിൽ നടക്കും. 

മാവേലി വരവേൽപ്പ്, ഓണസദ്യ, സാമൂഹിക പ്രവർത്തകർക്ക് ആദരം എന്നിവ നടക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.

ഫോൺ : 050-8493181(മിസ്ബ ), 

                    050-2017468(ദീപക്),

                    056-6697796(ലിയോ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com