ADVERTISEMENT

റിയാദ്∙ മന്ത്രിമാർ കമ്പനികളുടെ ചെയർമാനോ ബോർഡ് അംഗമോ ആകുന്നത് സൗദി മന്ത്രിസഭ വിലക്കി.

ഭരണ നിർവഹണത്തിൽ കമ്പനിക്കായി സ്വാധീനം ചെലുത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

മന്ത്രിസഭയുടെ മുൻകൂട്ടി അനുമതി എടുക്കാതെ മറ്റു സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കാൻ പാടില്ലെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com