sections
MORE

യുഎഇ പുറത്തിറക്കിയ തീവ്രവാദ പട്ടികയിൽ ഇന്ത്യക്കാരനും

uae-flag-picture
SHARE

അബുദാബി∙ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക(പ്രാദേശിക തീവ്രവാദ പട്ടിക)യിൽ  38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി. വ്യക്തികളുടെ പട്ടികയിൽ ഒരിന്ത്യക്കാരനും ഇടം പിടിച്ചിട്ടുണ്ട്. മനോജ് സബർവാൾ ഓം പ്രകാശ് ആണ് ഇന്ത്യക്കാരൻ. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ലക്ഷ്യമിട്ടു തകർക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.

സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

തീവ്രവാദ പട്ടികയിൽ ചേർക്കപ്പെട്ട വ്യക്തികൾ: 

1. അഹമ്മദ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ) 

2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ) 

3. ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽ ശംസി (യുഎഇ)

4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ) 

5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ) 

6. ആദം ഹുസൈൻ തബജ (ലെബനൻ) 

7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ) 

8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്) 

9. ബാസിം യൂസഫ് ഹുസൈൻ അൽ ഷഗൻബി (ഇറാഖ്) 

10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ) 

11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ)

 12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ) 

13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ)

 14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ) 

15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ)

 16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ) 

17. അലി നാസർ അലസീരി (സൗദി അറേബ്യ)

 18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ) 

19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ)

 20.  ഹസീം മൊഹ്‌സൻ അൽ ഫർഹാൻ (സിറിയ) 

21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ) 

22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ)

 23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ) 

24. മൊഹ്‌സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ)

 25. ഇബ്രാഹിം മഹ്മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ) 

26. ഒസാമ ഹൗസൻ ദുഗേം (സിറിയ) 

27. അബ്ദുറഹ്മാൻ അഡോ മൂസ (നൈജീരിയ) 

28. സാലിഹു യൂസുഫ് ആദമു (നൈജീരിയ) 

29. ബഷീർ അലി യൂസഫ് (നൈജീരിയ) 

30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ) 

31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ)

 32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ)

 33.  അലാ അബ്ദുൽറസാഖ് അലി ഖാൻഫുറ (സിറിയ) 

34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ)

 35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)

 36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)

 37. ഇമാദ് ഖല്ലക് കണ്ടക്ഡ്‌ഷി (റഷ്യ) 

38. മുഹമ്മദ് അയ്മൻ തയ്സീർ റാഷിദ് മറയത്ത് (ജോർദാൻ)

സ്ഥാപനങ്ങൾ:

 1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എൽ‌എൽ‌സി 

2. എച് എപ് ഇസഡ് എ അർസൂ ഇൻ്റർനാഷനൽ എഫ് ഇസഡ് ഇ

3. ഹനാൻ ഷിപ്പിങ് എൽ.എൽ.സി

4. ഫോർ കോർണർ ട്രേഡിങ് എസ്ടി 

5. സാസ്കോ ലോജിസ്റ്റിക് എൽ.എൽ.സി.

6. അൽജർമൗസി ജനറൽ ട്രേഡിങ് എൽ‌എൽ‌സി 

7. അൽ ജർമൂസി കാർഗോ & ക്ലിയറിങ് (എൽഎൽസി) 

8. ഹെവി & ലൈറ്റ് ട്രക്കുകൾ വഴിയുള്ള അൽ ജർമൂസി ട്രാൻസ്പോർട്ട് (എൽഎൽസി) 

9. നാസർ അൽജർമൗസി ജനറൽ ട്രേഡിങ് (എൽഎൽസി) 

10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിങ് എൽഎൽസി 

1 1. വേവ് ടെക് കമ്പ്യൂട്ടർ  എൽഎൽസി 

 12. എൻവൈബി െഎ ട്രേഡിങ് -എഫ് ഇസഡ് ഇ

 13. കെസിഎൽ ജനറൽ ട്രേഡിങ് എഫ് ഇസഡ് ഇ 

14. അലിൻമ ഗ്രൂപ്പ് 

15. അൽ-ഓംഗി & ബ്രോസ് മണി എക്സ്ചേഞ്ച്

English Summary : UAE releases list of people and firms supporting terrorism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA