കണ്ണൂർ സ്വദേശി ദുബായിൽ അന്തരിച്ചു

muhamad-ali-dubai
SHARE

ദുബായ് ∙ കണ്ണൂർ പടിക്കൽ പുതിയകത്ത് മുഹമ്മദ് അലി (75) ദുബായിൽ അന്തരിച്ചു. പിതാവ്: പരേതനായ ചെങ്ങലാൻ നാലകത്ത് സി.എൻ. അബു. മാതാവ്: പി. പി. സുഹ്റാബി. ഭാര്യ: ഹസീന മുഹമ്മദ് അലി (കളപ്പുതിയ വീട്ടിൽ). മക്കൾ: രുക്‌സാന മുസ്തഫ, റുഷിൻ മുഷീന. മരുമക്കൾ: ഡോ. സി.പി. മുസ്‌തഫ, ഡോ. ഷമീർ ഹമീദ്. മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA