സാമൂഹിക അകലം ഒഴിവാക്കി മസ്ജിദുകളിൽ പ്രാർഥന

kuwait-mosque
കുവൈത്തിലെ പള്ളിയിൽ ഇന്നലെ ജുമു‌അ നമസ്കാ‍രത്തിൽനിന്ന്.
SHARE

കുവൈത്ത് സിറ്റി∙ മാസങ്ങൾക്ക് ശേഷം മസ്ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം.

കോവിഡ് പശ്ചാത്തലത്തിൽ ആദ്യം അടച്ചിടുകയും പിന്നീട് സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്ന മസ്ജിദുകളിൽ ഇന്നലെ  മുതലാണ് നിയന്ത്രണം ഒഴിവാക്കിയത്. 

സാമൂഹിക അകലം പാലിക്കുന്നതിന്റെ  ഭാഗമായി വിരിപ്പുകളിൽ  പ്രാർഥനയ്ക്കെത്തുന്നവർക്ക് നിൽക്കാനുള്ള സൂചനകൾ അടയാളപ്പെടുത്തിയത് നീക്കം ചെയ്തു.എന്നാൽ മാസ്ക് ധരിക്കുന്നതു തുടരും. 

ആരോഗ്യ സംരക്ഷണ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ജുമു‌അ ഖുതുബയിൽ ഇമാമുമാർ അഭ്യർഥിച്ചു.

English Summary : Mosques in Kuwait drops social distancing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA