ബിഷപ്പ് മൂർ കോളജ് അലുംനെ യുഎഇ ചാപ്റ്റർ ഭാരവാഹികൾ

bishop-moor-alumni-ob
SHARE

ദുബായ് ∙ മാവേലിക്കര ബിഷപ്പ് മൂർ കോളജ് അലുംനെ യുഎഇ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോൾ ജോർജ് പൂവത്തേരിൽ (പ്രസി),  ഷൈജു ഡാനിയേൽ (ജനറൽ സെക്ര), സുമിഷ് സരളപ്പൻ (ട്രഷ), സൂസൻ ബിജു (വൈസ് പ്രസി), സൈജു നൈനാൻ (ജോയിന്റ് സെക്ര). 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി: കാർത്തിയേയൻ നായർ, ഷിനോയി സോമൻ, ജിജി മാത്യു, ബിജു ഇടുക്കിള, ജയൻ തോമസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA