ADVERTISEMENT

ഷാർജ ∙ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ. ഹസീന ബീഗത്തിന്റെ 'എരിഞ്ഞുണങ്ങും പുഷ്പദളങ്ങൾ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സാമൂഹിക പ്രവർത്തകൻ അഫ്റഫ് താമരശേരി  പ്രകാശനം ചെയ്തു. ബഷീർ തിക്കോടി  പുസ്തകപരിചയം നടത്തി. ഷാർജ ബുക്ക് അതോറിറ്റി  എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം ഏറ്റുവാങ്ങി. അനൂപ്, ഇ.പി. ജോൺസൺ, എം.എ .സുഹൈൽ, രാജേഷ് മേനേൻ ,അഡ്വ.മുഹമ്മദ് റഫീക്ക് എന്നിവർ പ്രസംഗിച്ചു.

പ്രിമവേറ കവിതാ സമാഹാരം പ്രകാശനം ചെയ്തു

adil

ഷാർജ ∙ കോഴിക്കോട് ലിപി പ്രസിദ്ധീകരിച്ച ആദിൽ ലത്തീഫിന്റെ 'പ്രിമവേറ' കവിതാ സമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

മാധ്യമപ്രവർത്തകൻ എം .സി .എ. നാസർ  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്  ഇ. പി. ജോൺസണ് നൽകി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരായ ഇസ്മയിൽ മേലടി ഷാജി ഹനീഫ് മുരളിമംഗലത്ത്, ലിപി അക്ബർ, ബഷീർ തിക്കോടി, എം.എ സുഹൈൽ എന്നിവർ പ്രസംഗിച്ചു. നവാസ് പുനൂർ അധ്യക്ഷനായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com