ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിൽ മരിച്ചു
Mail This Article
×
ജിദ്ദ∙ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ യുവാവ് സൗദിയിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് ( 27 ) ആണു റിയാദ് ബദിയയിൽ മരിച്ചത്. പിതാവ്: ബഷീർ. മാതാവ്: നസീമ. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.