ADVERTISEMENT

മനാമ∙ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ഔട്ട്‌സോഴ്സിങ് കോൺസുലർ കേന്ദ്രത്തിന്റെ പുതിയ സെന്റർ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ‌ശ്രീവാസ്തവ സന്ദർശിച്ചു. 

ദാനാ മാളിലാണ് പുതിയ കേന്ദ്രം. അവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ സ്ഥാനപതി വിലയിരുത്തി. ഐവിഎസ് ബഹ്റൈൻ ചെയർമാൻ ഫൈസൽ ഖാലിദ് കാനൂ, സിഇഒ ശിവം താക്കൂർ എന്നിവരും സ്ഥാനപതിക്കൊപ്പമുണ്ടായിരുന്നു. 

English Summary : Ambassador visits Indian Embassy's Outsourcing Consular Center in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com