ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ്  സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപെരുന്നാൾ ആചരിച്ചു. വികാരി ഫാ.ജോൺ ജേക്കബ് കൊടിയേറ്റ് നടത്തി. പ്രാർഥനാ യോഗങ്ങളുടെ സംയുക്ത യോഗത്തിൽ ഫാ.ഷാജി എം ബേബി ‌പ്രസംഗിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സെന്റ്  ഗ്രിഗോറിയോസ് മഹാഇടവക വികാരി ഫാ.ജിജു ജേക്കബ് ‌മുഖ്യ കാർമികത്വം വഹിച്ചു. ധൂപ പ്രാർഥനയ്ക്കും നേർച്ച വിളമ്പിനും ശേഷം വികാരി കൊടിയിറക്കി ഇടവക കൈസ്ഥാനി ബിനു തോമസിന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com