ഖത്തറിൽ 4123 പേര്‍ക്കുകൂടി കോവിഡ്; 1720 രോഗമുക്തി
Mail This Article
×
ദോഹ ∙ ഖത്തറില്‍ വിദേശത്ത് നിന്നെത്തിയ 440 പേര്‍ക്കുള്‍പ്പെടെ 4123 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 1720 പേര് സുഖം പ്രാപിച്ചു. 37,178 പേരാണ് നിലവിലെ കോവിഡ് പോസിറ്റീവുകാര്‍. 24 മണിക്കൂറിനിടെ 39,165 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവിലെ കോവിഡ് പോസിറ്റീവുകാരില്‍ 631 പേര് ആശുപത്രി ചികിത്സയിലാണ്. 73 പേരുടെ നില ഗുരുതരമാണ്. ഇതുവരെയുള്ള മരണനിരക്ക് 623 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.