ADVERTISEMENT

അബുദാബി∙ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശി വൈദർശിന് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്.

 

2020 മേയ് 30 മുതൽ 2021 ഡിസംബർ വരെ ഫെയ്സ് ബുക്കിൽ 76 ലൈവ് പരിപാടി അവതരിപ്പിച്ചതിനാണ് പത്തു വയസ്സുകാരന് അംഗീകാരം ലഭിച്ചത്. ബിനുവിന്റെയും ശാലുവിന്റെയും മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com