ADVERTISEMENT

ദുബായ്∙ ബെഷവാരി ട്രേഡിങ് കമ്പനി സ്ഥാപകൻ കണ്ണൂർ ചെറുകുന്ന് പാലക്കിൽ പുത്തൻവീട്ടിൽ തമ്പാൻ നമ്പ്യാർ (73) അന്തരിച്ചു.

40 വർഷത്തിലേറെ പ്രവാസജീവിതം നയിച്ച അദ്ദേഹം ഏതാനും വർഷങ്ങൾക്കു മുൻപാണ് നാട്ടിലേക്കു മടങ്ങിയത്.

ഭാര്യ: ഓമന. മക്കൾ: സന്തോഷ് (കോസി ഗാർമെന്റ്സ്, ദുബായ്), സംഗീത (കാനഡ). മരുമക്കൾ: ജയരാജ്, പ്രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com