ഖത്തറിൽ 3,816 പേർ പോസിറ്റീവ്
Mail This Article
×
ദോഹ∙ ഖത്തറിൽ ഇന്നലെ 3,816 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 315 പേരും ഇതിൽ ഉൾപ്പെടും. ആകെ 3,07,056. 24 മണിക്കൂറിനിടെ 3,386 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 2,64,282. ഇന്നലെ 3 പേർ കൂടി മരിച്ചു. മരണസംഖ്യ 630.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.