ചെറിയ പെരുന്നാൾ മേയ് 2ന്
Mail This Article
×
ദുബായ് ∙ റമസാൻ ഒന്ന് ഏപ്രിൽ രണ്ടിനെന്ന് യുഎഇ ഗോളശാസ്ത്ര സമിതി. ഇത്തവണത്തെ വ്രതം 14 മണിക്കൂറിലേറെ നീളുമെന്നും മേയ് രണ്ടിനാണ് ചെറിയ പെരുന്നാളെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി തലവൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
റമസാൻ തുടക്കത്തിൽ വ്രത സമയം 13 മണിക്കൂറും 40 മിനിറ്റും ആയിരിക്കും. മാസാവസാനം ആകുന്നതോടെ 14 മണിക്കൂറും 20 മിനിറ്റുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.