ADVERTISEMENT

അബുദാബി∙ വീസ സേവന കേന്ദ്രമായ വിഎഫ്എസ് ഗ്ലോബലിന്റെ അബുദാബി, ദുബായ് കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. 

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ പ്രാർഥന ഇടവേളയുണ്ടാകും. 

ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും.  എംബസിയിൽനിന്നും കോൺസുലേറ്റിൽ നിന്നും ലഭിച്ച നിർദേശമനുസരിച്ചാണ് പ്രവൃത്തി സമയം പരിഷ്കരിച്ചതെന്ന് വിഎഫ്എസ് ഗ്ലോബൽ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേധാവി അതുൽ മർവ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com